ലോ​ക ര​ക്ത​ദാ​ന ദി​നം ആ​ച​രി​ച്ചു
Tuesday, June 15, 2021 10:53 PM IST
പു​ന​ലൂ​ർ: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​ർ സെ​ന്‍റ്.​തോ​മ​സ് ഹോ​സ്പി​റ്റ​ലി​ൽ സൗ​ജ​ന്യ ര​ക്ത നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ബ്രാ​ഞ്ച് ക​മ്മി​റ്റി ചെ​യ​ർ​മാ​നും സെ​ന്‍റ്. തോ​മ​സ് ഹോ​സ്പി​റ്റ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ.​കെ.​ടി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വ​സ​ന്ത ര​ഞ്ജ​ൻ ര​ക്ത​ദാ​ന സ​ന്ദേ​ശം ന​ട​ത്തി. ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ബ്രാ​ഞ്ച് ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും കേ​ര​ള ഫോ​ക്ക​സ് ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി​ഷ്ണു​ദേ​വ്, സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ.​ര​ഞ്ജി​ത്ത്, ഡോ.​വി.​എ​സ്.​പോ​റ്റി, ജി.​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.