നീ​ണ്ട​ക​ര ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Friday, January 15, 2021 11:46 PM IST
നീ​ണ്ട​ക​ര: നീ​ണ്ട​ക​ര സെ​ന്‍റ് സെ​ബ​സ്ത്യാ​നോ​സി​ന്‍റെ വി​ശു​ദ്ധ പാ​ദു​കാ​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റി.ഇ​ട​വ​ക വി​കാ​രി ഫാ. ​ഇ​മ്മാ​നു​വ​ല്‍ ജ​ഗ​ദീ​ശ​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റ്റു ന​ട​ന്നു. തി​യ​നാ​ളാ​യ 20-ന് ​ഫാ. പ്ര​വീ​ണി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സ​മൂ​ഹ ബ​ലി. 23- ന് ​വൈ​കു​ന്നേ​രം ആ​റി​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് പ്ര​ദ​ക്ഷി​ണം. സ​മാ​പ​ന ദി​വ​സ​മാ​യ 24- ന് ​രാ​വി​ലെ ഏ​ഴി​ന് തി​രു​നാ​ള്‍ സ​മാ​പ​ന ബ​ലി.​തു​ട​ര്‍​ന്ന് ദി​വ്യ കാ​രു​ണ്യാ​ശീ​ര്‍​വാ​ദം. തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ ദി​വ്യ​ബ​ലി ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.