ഭ​ര​ത​നാ​ട്യ​ത്തി​ല്‍ ആ​റാ​മ​തും പാ​ര്‍​വ​തി കൃ​ഷ്ണ
Friday, November 15, 2019 1:58 AM IST
ഇ​രി​യ​ണ്ണി: തു​ട​ര്‍​ച്ച​യാ​യി ആ​റാം വ​ര്‍​ഷ​വും ഭ​ര​ത​നാ​ട്യ​വേ​ദി​യി​ല്‍ വി​ജ​യ​മാ​വ​ര്‍​ത്തി​ച്ച് ക​യ്യൂ​ര്‍ ജി​വി​എ​ച്ച്എ​സി​ലെ പാ​ര്‍​വ​തി കൃ​ഷ്ണ. ബ​സ് ക​ണ്ട​ക്ട​റാ​യ മു​ഴ​ക്കോ​ത്തെ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെയും ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ് ഈ ​പ​ത്താം​ക്ലാ​സു​കാ​രി.
നീ​ലേ​ശ്വ​രം രാ​ജു​മാ​ഷി​ന്‍റെ കീ​ഴി​ല്‍ 8 വ​ര്‍​ഷ​മാ​യി ഭ​ര​ത​നാ​ട്യ​വും കു​ച്ചിപ്പു​ടി​യും പ​ഠി​ക്കു​ന്നു. മോ​ണോ ആ​ക്ടി​ലും നാ​ട​ക​ത്തി​ലും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള ജ്യേ​ഷ്ഠ​ന്‍ അ​തു​ല്‍ കൃ​ഷ്ണ​ന്‍ ഇ​പ്പോ​ള്‍ ബംഗളൂരുവി​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.