ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്; ഓ​രോ വാ​ര്‍​ഡി​ലും ആ​റു പു​തി​യ കൃ​ഷി​യി​ട​ങ്ങ​ള്‍
Thursday, August 18, 2022 12:57 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ക​ര്‍​ഷ​ക ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ബൃ​ഹ​ദ്പ​ദ്ധ​തി​യാ​യ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക ദി​ന​ത്തി​ല്‍ ഓ​രോ വാ​ര്‍​ഡി​ലും ആ​റ് പു​തി​യ കൃ​ഷി​യി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ത്തി. വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​ദ​ര്‍​ശ​ന്‍ വി​ളം​ബ​ര ജാ​ഥ​ക​ള്‍ ന​ട​ന്നു. പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത പ​ച്ച​ക്ക​റി വി​ത്തും തൈ​ക​ളു​മാ​ണ് ന​ടീ​ല്‍ വ​സ്തു​ക്ക​ളാ​യി ഉ​പ​യോ​ഗി​ച്ച​ത്. ജി​ല്ല​യി​ലെ 777 വാ​ര്‍​ഡു​ക​ളി​ലും ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ളു​ണ്ടാ​ക്കി എ​ല്ലാ വീ​ടു​ക​ളേ​യും പ​ച്ച​ക്ക​റി​യു​ടെ കാ​ര്യ​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

മാ​ല​ക്ക​ല്ല്: ക​ര്‍​ഷ​ക ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചും കാ​ര്‍​ഷി​ക സം​സ്‌​കാ​ര​ത്തി​ന്‍റെ ന​ന്മ​ക​ള്‍ പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു ന​ല്‍​കി​യും മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്‌​കൂ​ള്‍. പാ​ര​മ്പ​ര്യ നെ​ല്‍ ക​ര്‍​ഷ​ക​ന്‍ ആ​ട​ക​ത്തെ കു​ഞ്ഞ​മ്പു​വി​നെ​യും ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഈ ​വ​ര്‍​ഷ​ത്തെ യു​വ ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വ് ഷോ​ബി ജോ​യി​യെ​യു​മാ​ണ് സ്‌​കൂ​ളി​ല്‍ ആ​ദ​രി​ച്ച​ത്. സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ ക​ര്‍​ഷ​ക​രു​ടെ പ​ര​മ്പ​രാ​ഗ​ത വേ​ഷം ധ​രി​ച്ച് ച​ട​ങ്ങി​നെ​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി. വാ​ര്‍​ഡ്അം​ഗം മി​നി ഫി​ലി​പ്പ് ക​ര്‍​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി. സ​ജി, മു​ഖ്യാ​ധ്യാ​പ​ക​ന്‍ എം.​എ.​സ​ജി, ആ​ന്‍​സി എ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പാ​ര​മ്പ​ര്യ ക​ര്‍​ഷ​ക​ന്‍ കു​ഞ്ഞ​മ്പു ദേ​വ​ദ​ര്‍​ശ​ന്‍ എ​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് പ​ച്ച​ക്ക​റി വി​ത്ത് ന​ല്‍​കി സ്‌​കൂ​ള്‍ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക​ദി​നാ​ച​ര​ണം രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ലും പ​ച്ച​ക്ക​റി​ത്തൈ​ന​ട​ലും വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ന്‍ ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ബ്ദു​ള്‍ ഖാ​ദ​ര്‍, പി.​പ​ത്മാ​വ​തി, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​പി.​ജോ​സ​ഫ്, ദി​നേ​ശ​ന്‍ നാ​ട്ട​ക്ക​ല്ല്, എ.​സി.​എ.​ല​ത്തീ​ഫ്, മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍ വി.​കു​ഞ്ഞ​മ്പു നാ​യ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ കെ​സി​യ ജോ​സ​ഫ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഗ​ണേ​ഷ് കു​മാ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​രി ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​ടു​മേ​നി: ക​ര്‍​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​മേ​നി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ര്‍​ഷ​ക പു​ര​സ്‌​കാ​ര ജേ​താ​വ് മാ​ത്യു മ​ണ്ണ​നാ​നി​ക്ക​ലി​നെ വീ​ട്ടി​ലെ​ത്തി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്‌​കൂ​ളി​ലെ മി​ക​ച്ച കു​ട്ടി ക​ര്‍​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി.​എം. മു​ഹ​മ്മ​ദ് നാ​സി​മി​ന് സ്‌​കൂ​ള്‍ അ​സം​ബ്ലി​യി​ല്‍ ഉ​പ​ഹാ​രം ന​ല്‍​കി അ​നു​മോ​ദി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ദി​വ്യ മാ​ത്യു, പി​ടി​എ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​ണ്ണി​വ​യ​ല്‍: ഗ​വ. യു​പി സ്‌​കൂ​ളി​ലെ ക​ര്‍​ഷ​ക ദി​നാ​ച​ര​ണം മാ​തൃ​കാ ക​ര്‍​ഷ​ക​ന്‍ ജോ​ര്‍​ജ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി​യ കാ​ര്‍​ഷി​ക പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ല്‍ നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യ് കെ. ​അ​റ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​നാ​യ ര​തീ​ഷ് കൃ​ഷി​പ്പാ​ട്ടു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ന്‍ പി.​ഡി.​ആ​ന്‍റ​ണി, അ​ധ്യാ​പ​ക​രാ​യ ഹ​രി​കു​മാ​ര്‍, പ്ര​മോ​ദ്, സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചി​റ്റാ​രി​ക്കാ​ല്‍: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ക​ര്‍​ഷ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റ് ഭാ​ഗ​മാ​യി കൃ​ഷി​ദീ​പം ലി​റ്റി​ല്‍ സ്റ്റാ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി റ​യാ​ന്‍ പോ​ള്‍ രാ​ജു​വി​നെ അ​നു​മോ​ദി​ച്ചു. സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ റ​യാ​ന്‍ വൃ​ക്ഷ​ത്തൈ ന​ട്ടു. സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ജെ​സി ജോ​ര്‍​ജ് ക​ര്‍​ഷ​ക​ദി​ന സ​ന്ദേ​ശം ന​ല്‍​കി.

വെ​ള്ള​രി​ക്കു​ണ്ട്: നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ളി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ സ്ഥാ​നം നേ​ടി​യ പു​ന്ന​ക്കു​ന്നി​ലെ ഡോ​ളി ജോ​സ​ഫി​നെ ആ​ദ​രി​ച്ചു. ത​ന്‍റെ കൃ​ഷി​രീ​തി​യെ​ക്കു​റി​ച്ചും കൃ​ഷി​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഡോ​ളി ജോ​സ​ഫ് കു​ട്ടി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു. കു​ട്ടി​ക​ളു​ടെ നാ​ട​ൻ​പാ​ട്ട് കൃ​ഷി​ചൊ​ല്ലു​ക​ൾ, നാ​ട​ൻ വേ​ഷ​വി​ധാ​നം എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

ചു​ള്ളി​ക്ക​ര: പ്ര​തി​ഭ ലൈ​ബ്ര​റി​യു​ടെ 50-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍​ക്കും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്കും തു​ട​ക്ക​മാ​യി. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​ഷ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 30 ന് ​വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും 31 ന് ​ഫ്‌​ള​ഡ്‌​ലി​റ്റ് ടൂ​ര്‍​ണ​മെ​ന്‍റും ന​ട​ക്കും. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് സ്‌​നേ​ഹാ​ല​യ അ​ന്തേ​വാ​സി​ക​ള്‍​ക്ക് ഓ​ണ​പ്പു​ട​വ​യും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും ന​ല്‍​കും. ര​ണ്ടി​ന് സം​വാ​ദം, മൂ​ന്നി​ന് ചി​ത്ര​ര​ച​ന, ക​വി​താ ര​ച​ന മ​ത്സ​ര​ങ്ങ​ള്‍. നാ​ലി​ന് ഉ​പ​ന്യാ​സ, ചെ​റു​ക​ഥാ ര​ച​ന മ​ത്സ​ര​ങ്ങ​ള്‍, പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്ക​ല്‍. അ​ഞ്ചി​ന് വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ നാ​ട​ന്‍ ക​ലാ​മേ​ള. ആ​റി​ന് കു​ട്ടി​ക​ളു​ടെ​യും വ​നി​ത​ക​ളു​ടെ​യും വ​ടം​വ​ലി, മെ​ഗാ തി​രു​വാ​തി​ര, ഇ​ശ​ല്‍ രാ​വ്, നാ​ട​കം. എ​ഴി​ന് ഉ​ത്രാ​ട നാ​ളി​ല്‍ രാ​വി​ലെ 8.30 മു​ത​ല്‍ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍. തി​രു​വോ​ണ നാ​ളി​ല്‍ രാ​വി​ലെ പൂ​ക്ക​ള മ​ത്സ​രം, സം​സ്ഥാ​ന​ത​ല ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം. ഉ​ച്ച​യ്ക്ക് ര​ണ്ടി​നു വ​ടം​വ​ലി. തു​ട​ര്‍​ന്ന് ഘോ​ഷ​യാ​ത്ര, സം​സ്‌​കാ​രി​ക സ​മ്മേ​ള​നം, മെ​ഗാ ഗാ​ന​മേ​ള എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ സി​നു കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി കെ.​മോ​ഹ​ന​ന്‍, സ​ജി​ത്ത് ലൂ​ക്കോ​സ്, നാ​സ​ര്‍ രാ​ജ​പു​രം എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

രാ​ജ​പു​രം: പ​ഞ്ചാ​യ​ത്ത് ത​ലം മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ ജോ​ർ​ജ് കു​ടു​ന്ത​നാം​കു​ഴി​യെ ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ ആ​ദ​രി​ച്ചു. കു​ട്ടി​ക​ളു​ടെ കൃ​ഷി സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് ജോ​ർ​ജ് മ​റു​പ​ടി പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ ജോ​ബി ജോ​സ​ഫ്, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ മ​രി​യ ജോ​ർ​ജ്, സോ​ന​മോ​ൾ സാ​ബു, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ.​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.