ഭാ​ഗ്യ​ക്കു​റി കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് ധ​ർ​ണ ന​ട​ത്തി
Tuesday, May 17, 2022 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ന​ധി​കൃ​ത ലോ​ട്ട​റി ത​ട​യ​ണ​മെ​ന്നും 50 രൂ​പ ടി​ക്ക​റ്റ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ​ക​മ്മി​റ്റി കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ്യ​ക്കു​റി കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​വി.​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രു​ണാ​ക​ര​ൻ ഏ​ളാ​ടി, മോ​ഹ​ന​ൻ ക​രി​ന്ത​ളം, ഗം​ഗാ​ധ​ര​ൻ ചെ​റു​വ​ത്തൂ​ർ, ഇ​ട്ട​മ്മ​ൽ ച​ന്ദ്ര​ൻ, അ​ഷ​റ​ഫ്, ഗി​രി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നേ​തൃ​പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തി

നീ​ലേ​ശ്വ​രം: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ര്‍​ശ​ന്‍ ബാ​ല​ജ​ന​വേ​ദി തൈ​ക്ക​ട​പ്പു​റം യൂ​ണി​റ്റ് ന​ട​ത്തി​യ നേ​തൃ പ​രി​ശീ​ല​ന ക്യാ​മ്പ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ലി​സി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി.​കൃ​ഷ്ണാ​ഭാ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ-​നാ​ട​ക പ്ര​വ​ര്‍​ത്ത​ക​ന്‍ സു​ഭാ​ഷ് വ​ന​ശ്രീ നേ​തൃ​ത്വം ന​ൽ​കി. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ചെ​യ​ർ​മാ​ൻ രാ​ഘ​വ​ന്‍ കു​ള​ങ്ങ​ര, കെ.​വി. ന​രേ​ന്ദ്ര​ന്‍, ഹ​രീ​ഷ് പ​ള്ളി​ക്ക​ണ്ടം, ന​സീ​മ അ​ഷ​റ​ഫ്. ടി.​പി.​ബീ​ന. സൗ​മ്യ ച​ന്ദ്ര​ന്‍, അ​ശ്വ​തി, കെ.​വി.​കീ​ര്‍​ത്ത​ന, ര​തി നെ​ല്ലി​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.