പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Saturday, September 18, 2021 1:22 AM IST
രാ​ജ​പു​രം: പ​ട്ടി​ക​വ​ര്‍​ഗ സു​സ്ഥി​ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ബ്രി​ഡ്ജ് കോ​ഴ്‌​സി​നാ​യു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. വാ​ര്‍​ഡ് അം​ഗം സ​ബി​ത, എ​എം​ഡി​സി പ്ര​കാ​ശ​ന്‍ പാ​ലാ​യി, ഡി​പി​എം ര​ത്‌​നേ​ഷ്, എ​സ്ടി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​നീ​ഷ്, എ​സ്ടി പ്ര​മോ​ട്ട​ര്‍ രാ​ജേ​ഷ് ക​ള്ളാ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മോ​ഹി​നി, കോ​ഴ്‌​സ് ട്യൂ​ട്ട​ര്‍ സ​നി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.