വോട്ട് ‘ചോർന്നുപോകില്ല’ സ്ടേ്രാംഗ് റൂം സ്ടേ്രാംഗാണ്
Thursday, December 3, 2020 1:04 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ സ്‌​ട്രോം​ഗ് റൂം ​സ​ന്ദ​ര്‍​ശി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ള​ക്ട​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ അ​തീ​വ സു​ര​ക്ഷ​യോ​ടെ ഇ​വി​ടെ​യാ​ണ് സൂ​ക്ഷി​ക്കു​ക.

ഈ ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ, സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളും കോ​ളേ​ജി​ല്‍ ത​ന്നെ​യാ​ണ് സ​ജ്ജീ​ക​രി​ക്കു​ക. ഇ​വ​യു​ടെ വോ​ട്ടെ​ണ്ണെ​ല്‍ കേ​ന്ദ്ര​വും ഇ​വി​ടെ ത​ന്നെ​യാ​ണ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ്പ, കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ വി.​ജെ. ഷം​സു​ദ്ദീ​ന്‍, അ​സി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ അ​നു​പം എ​ന്നി​വ​ര്‍ ക​ള​ക്ട​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.