പാ​മ്പു​ക​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു
Monday, March 23, 2020 9:42 PM IST
പാ​മ്പു​ക​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു
ശ്രീ​ക​ണ്ഠ​പു​രം: യു​വാ​വ് പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു. കൊ​യ്യ​ത്തെ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ ന​ടു​വി​ലെ വീ​ട്ടി​ൽ സ​ജി​ത്താ (36) ണു ​മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻപ​തോ​ടെ വീ​ട്ടു​പ​റ​മ്പി​ൽ വ​ച്ച് പാ​മ്പുക​ടി​യേ​റ്റ സ​ജി​ത്തി​നെ ഉ​ട​ൻ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.ശ്രീ​ക​ണ്ഠ​പു​രം: യു​വാ​വ് പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു. കൊ​യ്യ​ത്തെ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ ന​ടു​വി​ലെ വീ​ട്ടി​ൽ സ​ജി​ത്താ (36) ണു ​മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻപ​തോ​ടെ വീ​ട്ടു​പ​റ​മ്പി​ൽ വ​ച്ച് പാ​മ്പുക​ടി​യേ​റ്റ സ​ജി​ത്തി​നെ ഉ​ട​ൻ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.