വാ​​ട്ട​​ർ കി​​യോ​​സ്ക് സ്ഥാ​​പി​​ച്ചു
Saturday, March 21, 2020 11:56 PM IST
ക​​ടു​​വാ​​ക്കു​​ളം: കോ​​വി​​ഡ് 19 പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി മൂ​​ല​​വ​​ട്ടം യൂ​​ണി​​റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ക​​ടു​​വാ​​ക്കു​​ളം ക​​വ​​ല​​യി​​ൽ വാ​​ട്ട​​ർ കി​യോ​​സ്ക് സ്ഥാ​​പി​​ച്ചു.

ബ്രേ​​ക്ക് ദി ​​ചെ​​യി​​ൻ കാ​​ന്പ​​യി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ന്യ​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ഴി​ക​ൾ​ക്ക് ബോ​​ധ​​വ​​ത്ക​​ര​​ണ​​വും ന​​ട​​ത്തി. പ​​രി​​പാ​​ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. ജി​​ജി മാ​​ത്യു, രാ​​ധാ​​കൃ​​ഷ്ണ​​ൻ, ഹ​​രി​​ദാ​​സ്, ഷി​​ബു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.