കേ​ള​കം: കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. കേ​ള​കം ആ​ന​ക്കു​ഴി​യി​ലെ ച​ന്ദ്രേ​ട​ത്ത് ഡെ​ൽ​വി​ൻ, സ​മീ​പ​വാ​സി ടോ​മി എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്.

പ​രി​ക്കേ​റ്റ ഇ​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വീ​ടി​നു സ​മീ​പ​ത്തു നി​ന്ന് കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണു തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ ഡെ​ൽ​വി​ന്‍റെ അ​ച്ഛ​ൻ നേ​ര​ത്തെ തേ​നീ​ച്ച കു​ത്തേ​റ്റാ​ണ് മ​രി​ച്ച​ത്.