ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം
Tuesday, September 29, 2020 11:57 PM IST
കോ​റോം: ബ​ഫ​ർ​സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ കോ​റോം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.
മ​ല​ബാ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ഡോ.മ​ത്താ​യി അ​തി​ര​ന്പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡീ​ക്ക​ണ്‍ ബേ​സി​ൽ പ​നി​ച്ചി​യി​ൽ ട്ര​സ്റ്റി ബൈ​ജു തൊ​ണ്ടു​ങ്ക​ൽ, സെ​ക്ര​ട്ട​റി റോ​യി ചി​റ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൃ​ശി​ലേ​രി​യി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
മാ​ന​ന്ത​വാ​ടി: ബ​ഫ​ർ സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൃ​ശി​ലേ​രി സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും കെ​സി​വൈ​എ​മ്മി​ന്‍റ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശി​ലേ​രി​യി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.
ചെ​യ​ർ​മാ​ൻ ഫാ. ​സി​ജോ ഇ​ട​ക്കു​ടി​യി​ൽ, ഒ.​പി. ഏ​ബ്ര​ഹാം, ഷൈ​നി മോ​നി​പ്പ​ള്ളി, ബാ​ബു പെ​ല​ക്കു​ടി​യി​ൽ, ജോ​യ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി
പ​ന​മ​രം: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി.​
വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കു​ചു​റ്റും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്കു​ക,സ​ർ​ക്കാ​ർ ധൂ​ർ​ത്തു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, 60 വ​യ​സ് ക​ഴി​ഞ്ഞ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും മാ​സം കു​റ​ഞ്ഞ​തു 10,000 രൂ​പ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​എം. ബ​ഷീ​ർ,ത​നൂ​ജ,മു​ര​ളി വെ​ള്ള​മു​ണ്ട,സ​ജി വ​യ​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.