പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​നം: പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന്
Friday, September 25, 2020 11:20 PM IST
ക​ൽ​പ്പ​റ്റ:​പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്നു​വെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ,പാ​ർ​ട്ടി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ സി.​എ​ച്ച്. മ​മ്മി,കെ. ​ര​വീ​ന്ദ്ര​ൻ,കെ.​സി. ജോ​സ​ഫ്,കെ.​എം. രാ​ഘ​വ​ൻ,സി​ന്ധു പു​റ​ത്തൂ​ട്ട്,ഉ​ഷ വ​ർ​ഗീ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.2019​ലെ പ്ര​ള​യ​ത്തി​ൽ വീ​ടി​നു ത​ക​രാ​ർ സം​ഭ​വി​ച്ച​വ​ർ​ക്കു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ധ​നം പ​ഞ്ചാ​യ​ത്തി​ൽ അ​ന​ർ​ഹ​രാ​യ നി​ര​വ​ധി​യാ​ളു​ക​ൾ​ക്കു ന​ൽ​കി.​തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി ഓ​വ​ർ​സി​യ​റാ​യി താ​ത്കാ​ലി​ക നി​യ​മ​നം ല​ഭി​ച്ച​യാ​ളാ​ണ് ഹെ​ഡ് ക്ലാ​ർ​ക്കി​ന്‍റെ പാ​സ് വേർ​ഡ് ദു​രു​പ​യോ​ഗം ചെ​യ്തു പ്ര​ള​യ​ബാ​ധി​ത​ര​ല്ലാ​ത്ത​വ​ർ​ക്കും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഒ​ത്താ​ശ​യോ​ടെ സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​ത്.
ഭ​ര​ണ​സ​മി​തി​യി​ലെ ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ ഈ ​വി​ഷ​യ​ത്തി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഓ​വ​ർ​സി​യ​റെ നീ​ക്കി​യെ​ങ്കി​ലും അ​ദ്ദേ​ഹം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച് താ​ത്കാ​ലി​ക അ​നു​കൂ​ല ഉ​ത്ത​ര​വ് സ​ന്പാ​ദി​ച്ചു ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ച്ചു.​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന​ല്ലാ​ത്ത താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നു തൊ​ഴി​ൽ പ്ര​ശ്ന​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി അ​വ​കാ​ശ​മി​ല്ല.​എ​ന്നി​രി​ക്കെ ട്രി​ബ്യൂ​ണ​ലി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഓ​വ​ർ​സി​യ​ർ അ​നു​കൂ​ല ഉ​ത്ത​ര​വ് സ​ന്പാ​ദി​ച്ച​തെ​ന്നു വ്യ​ക്ത​മാ​ണ്.​ഇ​ക്കാ​ര്യം ഓ​വ​ർ​സി​യ​റെ സം​ര​ക്ഷി​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്.​പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ൽ ക്ര​മ​ക്കേ​ടു ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.​അ​ന​ർ​ഹ​ർ​ക്കു ന​ൽ​കി​യ പ​ണം തി​രി​കെ പി​ടി​ക്ക​ണം.
2018-19ലെ ​പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളി​ൽ 64 പേ​ർ​ക്കു കാ​ടു​വെ​ട്ടു​യ​ന്ത്രം ന​ൽ​കി​യ​തി​നു മ​റ​വി​ലും വ​ൻ അ​ഴി​മ​തി ന​ട​ന്നു.​കാ​ടു​വെ​ട്ടു​യ​ന്ത്രം ഒ​ന്നി​നു 8,000 രൂ​പ​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കെ 21,000 രൂ​പ​യ്ക്കു വാ​ങ്ങി​യാ​ണ് അ​ഴി​മ​തി ന​ട​ത്തി​യ​ത്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു ന​ട​പ്പി​ലാ​ക്കി​യ പോ​ത്തു​കു​ട്ടി വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക ത​യാ​റാ​ക്കി​യ​തി​ലും അ​ഴി​മി​തി ന​ട​ന്നു​വെ​ന്നു സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.