വ​യ​നാ​ട്ടി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ന​ട​ക്കം 11 പേ​ർ​ക്ക്
Saturday, July 11, 2020 11:56 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 11 പേ​രി​ൽ​ക്കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി. ഇ​തി​ൽ മൂ​ന്നു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ഏ​ഴു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​താ​ണ്. ഒ​രാ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​ണ്.

ജൂ​ണ്‍ 21നു ​ഷാ​ർ​ജ​യി​ൽ​നി​ന്നെ​ത്തി​യ വെ​ള്ള​മു​ണ്ട സ്വ​ദേ​ശി(27), 25നു ​ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ ത​ല​പ്പു​ഴ സ്വ​ദേ​ശി(33), 26നു ​ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ കു​റു​ക്ക​ൻ​മൂ​ല സ്വ​ദേ​ശി(30), ജൂ​ലൈ നാ​ലി​ന് ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ നി​ന്നെ​ത്തി​യ തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി(38), ഏ​ഴി​നു ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മു​ത്ത​ങ്ങ വ​ഴി​യെ​ത്തി​യ അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി(24), ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു മു​ത്ത​ങ്ങ വ​ഴി​യെ​ത്തി​യ നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി(55), വീ​രാ​ജ്പേ​ട്ട​യി​ൽ നി​ന്നെ​ത്തി​യ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി(39), ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു മു​ത്ത​ങ്ങ വ​ഴി​യെ​ത്തി​യ പൂ​താ​ടി സ്വ​ദേ​ശി (28), ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു മു​ത്ത​ങ്ങ വ​ഴി​യെ​ത്തി​യ കോ​ട്ട​ത്ത​റ സ്വ​ദേ​ശി (26), എ​ട്ടി​ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു മു​ത്ത​ങ്ങ വ​ഴി​യെ​ത്തി​യ വ​ര​ദൂ​ർ സ്വ​ദേ​ശി (23), ക​ർ​ണാ​ട​ക അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച കാ​ട്ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ152 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 83 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

നീ​ല​ഗി​രി​യി​ൽ ഒ​രാ​ൾ​ക്ക്

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉൗ​ട്ടി മെ​യി​ൻ ബ​സാ​ർ സ്വ​ദേ​ശി 73കാ​ര​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.