കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റു
Sunday, May 24, 2020 1:13 AM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ നി​ല​ത്ത് വീ​ണ് ടാ​ൻ​ടി തൊ​ഴി​ലാ​ളി​ക്ക് പ​രു​ക്ക്. ചേ​ര​ന്പാ​ടി കാ​പ്പി​ക്കാ​ട് സ്വ​ദേ​ശി ലി​കോ​ടി (52) ആ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​യാ​ളെ പ​ന്ത​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടി​ൽ നി​ന്ന് ജോ​ലി സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന​യി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ ഓ​ടു​ന്ന​തി​നി​ടെ നി​ല​ത്ത് വീ​ണ് പ​രി​ക്കേ​റ്റ​ത്. ചേ​ര​ന്പാ​ടി റേ​ഞ്ച​ർ ചി​ന്ന​ത​ന്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.