ത​ട​വു​കാ​രെ കോ​യ​ന്പ​ത്തൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി
Sunday, March 29, 2020 10:36 PM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി, ഗൂ​ഡ​ല്ലൂ​ർ തു​ട​ങ്ങി​യ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന പ​ത്ത് ത​ട​വു​കാ​രെ കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. ഗൂ​ഡ​ല്ലൂ​ർ ജ​യി​ലി​ൽ നി​ന്ന് അ​ഞ്ച് ത​ട​വു​കാ​രെ​യും ഉൗ​ട്ടി ജ​യി​ലി​ൽ നി​ന്ന് അ​ഞ്ച് ത​ട​വു​കാ​രെ​യു​മാ​ണ് മാ​റ്റി​യ​ത്.
കൊ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ത​ട​വു​കാ​രു​ടെ സു​ര​ക്ഷി​ത​ത്വം പ​രി​ഗ​ണി​ച്ച് മാ​റ്റി​യി​രി​ക്കു​ന്ന​ത്.

ടോ​ക്ക​ണ്‍ വി​ത​ര​ണം തു​ട​ങ്ങി

ഗൂ​ഡ​ല്ലൂ​ർ: കു​ന്താ താ​ലൂ​ക്കി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ന​രി വി​ത​ര​ണ​ത്തി​നു​ള്ള ടോ​ക്ക​ണ്‍ വി​ത​ര​ണം തു​ട​ങ്ങി. റേ​ഷ​ൻ ക​ട​യി​ലെ ജ​ന​ത്തി​ര​ക്ക് കു​റ​ക്കാ​നാ​ണ് ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ഞ്ചൂ​രി​ലെ ഇ​ത്ത​ലാ​ർ റേ​ഷ​ൻ ക​ട​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടി​എ​സ്ഒ ഘ​നി​സു​ന്ദ​രം താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​വി, സി​ങ്ക​ണ്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഏ​പ്രി​ൽ ര​ണ്ട് മു​ത​ലാ​ണ് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക.