2000 ഉൗ​രു​ക​ളി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു
Tuesday, January 28, 2020 12:46 AM IST
ക​ൽ​പ്പ​റ്റ: ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 2000 ഉൗ​രു​ക​ളി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു. നെ​ടു​നി​ലം കോ​ള​നി​യി​ൽ ആ​മു​ഖം വാ​യി​ച്ചു സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സു​ഭ​ദ്ര നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ രു​ക്മി​ണി, നോ​ഡ​ൽ പ്രേ​ര​ക്മാ​രാ​യ പി.​വി. വാ​സ​ന്തി, പി.​ജി. ഷി​ൻ​സി, പ്രേ​ര​ക്മാ​രാ​യ എ.​പി. മ​ഞ്ജു​ഷ, എം. ​പു​ഷ്പ​ല​ത, പി. ​അ​നി​ത, പി.​വി. വി​ജ​യ​കു​മാ​രി, ഉൗ​രു​മൂ​പ്പ​ൻ ഞേ​ണ​ൻ, ജി​ല്ലാ കോ​ ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു , അ​സി​സ്റ്റ​ന്‍റ് കോ​ ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ന​മ​രം ആ​ര്യ​ന്നൂ​ർ കോ​ള​നി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ എം.​എ. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രേ​ര​ക്മാ​രാ​യ കെ.​എം. ജി​ൻ​സി, പി. ​പ്രേ​മ​ല​ത, വി. ​സ​ൽ​മ, പി.​ആ​ർ. ബി​ന്ദു​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ വെ​ള്ള​പ്പാ​ട്ട് കോ​ള​നി​യി​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ പ​ട​പു​രം കോ​ള​നി​യി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ മം​ഗ​ല​ശേ​രി കോ​ള​നി​യി​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ.​പ്ര​വീ​ജ്, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ മം​ഗ​ല​ശേ​രി കോ​ള​നി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ത​ങ്ക​മ​ണി, വൈ​ത്തി​രി വ​ട്ട​ക്കു​ണ്ട് കോ​ള​നി​യി​ൽ വി. ​ഉ​ഷാ​കു​മാ​രി, മൂ​പ്പൈ​നാ​ട് അ​ന്പ​ല​ക്കു​ന്ന് കോ​ള​നി​യി​ൽ പി. ​യ​മു​ന, മേ​പ്പാ​ടി ചെ​ന്പോ​ത്ത​റ കോ​ള​നി​യി​ൽ കെ. ​സ​ഹ​ദ്, ക​ണി​യാ​ന്പ​റ്റ ഓ​ണി​വ​യ​ൽ കോ​ള​നി​യി​ൽ ബി​ന്ദു ജേ​ക്ക​ബ്, ത​രി​യോ​ട് മാ​ക്കു​നി കോ​ള​നി​യി​ൽ ഷീ​ജ ആന്‍റ​ണി, മു​ട്ടി​ൽ ചെ​ല​ഞ്ഞി​ച്ചാ​ൽ കോ​ള​നി​യി​ൽ പി. ​ഭ​ര​ത​ൻ, എ​ട​വ​ക കാ​ര​ക്കോ​ട് കോ​ള​നി​യി​ൽ ഉ​ഷ വി​ജ​യ​ൻ, മീ​ന​ങ്ങാ​ടി ഗോ​ഖ​ലെ ന​ഗ​ർ കോ​ള​നി​യി​ൽ ബീ​ന വി​ജ​യ​ൻ, കോ​ട്ട​ത്ത​റ പു​തു​ശേ​രി​ക്കു​ന്ന് കോ​ള​നി​യി​ൽ ലീ​ലാ​മ്മ ജോ​സ​ഫ്, തി​രു​നെ​ല്ലി പ​ന​വ​ല്ലി മി​ച്ച​ഭൂ​മി കോ​ള​നി​യി​ൽ ജി. ​മാ​യാ​ദേ​വി, വെ​ങ്ങ​പ്പ​ള്ളി കോ​ക്കു​ഴി കോ​ള​നി​യി​ൽ പി.​എം. നാ​സ​ർ, മു​ള്ള​ൻ​കൊ​ല്ലി മ​ര​ക്ക​ട​വ് കോ​ള​നി​യി​ൽ ഗി​രി​ജ കൃ​ഷ്ണ​ൻ, തൊ​ണ്ട​ർ​നാ​ട് കു​ഞ്ഞോം കോ​ള​നി​യി​ൽ പി.​എ. ബാ​ബു, അ​ന്പ​ല​വ​യ​ൽ ആ​യി​രം​ക്കൊ​ല്ലി കോ​ള​നി​യി​ൽ സീ​ത വി​ജ​യ​ൻ, പ​ടി​ഞ്ഞാ​റ​ത്ത​റ ചെ​ല്ല്യാം​ക്കു​ന്ന് കോ​ള​നി​യി​ൽ എം.​പി. നൗ​ഷാ​ദ്, പു​ൽ​പ്പ​ള്ളി ചു​ണ്ട​ക്കൊ​ല്ലി കോ​ള​നി​യി​ൽ ബി​ന്ദു പ്ര​കാ​ശ്, മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ലെ മു​ള്ള​ൻ​കൊ​ല്ലി കോ​ള​നി​യി​ൽ ഗീ​ത ബാ​ബു, പൊ​ഴു​ത​ന ഇ​ടി​യം​വ​യ​ൽ കോ​ള​നി​യി​ൽ എ​ൻ.​സി. പ്ര​സാ​ദ്, ബ​ത്തേ​രി ബ്ലോ​ക്കി​ലെ തൊ​ടു​വെ​ട്ടി കോ​ള​നി​യി​ൽ ല​ത ശ​ശി, ത​വി​ഞ്ഞാ​ൽ ഗോ​ദാ​വ​രി കോ​ളി​യി​ൽ അ​നീ​ഷ സു​രേ​ന്ദ്ര​ൻ, നൂ​ൽ​പ്പു​ഴ പി​ലാ​ക്കാ​വ് കോ​ള​നി​യി​ൽ ശോ​ഭ​ൻ​കു​മാ​ർ, നെ​ന്മേ​നി അ​ന്പ​ല​ക്കു​ന്ന് കോ​ള​നി​യി​ൽ പ​ദ്മ​നാ​ഭ​ൻ, ക​ൽ​പ്പ​റ്റ ബ്ലോ​ക്കി​ലെ ക​ല്ലു​മ​ല റാ​ട്ട​ക്കൊ​ല്ലി കോ​ള​നി​യി​ൽ ഉ​ഷ ത​ന്പി, പ​ന​മ​രം ബ്ലോ​ക്കി​ലെ ക​രി​ന്പ​ന കോ​ള​നി​യി​ൽ ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.