ഡോ​ള​ർ ക​ട​ത്ത്: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്
Sunday, March 7, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: ഡോ​ള​ർ ക​ട​ത്തു​കേ​സി​ൽ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി വെ​ളി​ച്ച​ത്താ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കെ.​കെ. ര​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, സാ​ലി റാ​ട്ട​ക്കൊ​ല്ലി, എ​സ്. മ​ണി, പി. ​വി​നോ​ദ്കു​മാ​ർ, സു​നീ​ർ ഇ​ത്തി​ക്ക​ൽ, കെ. ​വാ​സു ,മ​ഹേ​ഷ് കേ​ളോ​ത്ത്, കെ. ​വാ​സു, എം.​ജി. സു​നി​ൽ​കു​മാ​ർ, ര​വി​ച​ന്ദ്ര​ൻ, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ഫൈ​ജാ​സ് ,കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.