തു​ട​ര്‍​ചി​കി​ത്സാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, October 27, 2020 11:12 PM IST
താ​മ​ര​ശേ​രി: പൂ​നൂ​ര്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ​യും കേ​ര​ള ബ്രാ​ഞ്ച് ഓ​ഫ് ഓ​ള്‍ ഇ​ന്ത്യ ഒ​ക്കു​പ്പേ​ഷ​ണ​ല്‍ തെ​റാ​പി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​രു​ണ്യ​തീ​രം കാ​മ്പ​സി​ല്‍ അ​ന്താ​രാ​ഷ്ട്ര ഒ​ക്കു​പേഷ​ണ​ല്‍ തെ​റാ​പി ദി​ന​ച​ര​ണ​വും തു​ട​ര്‍ ചി​കി​ത്സാ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ക്കു​പേ​ഷ​ണ​ല്‍ തെ​റാ​പി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഓ​ണ്‍​ലൈ​ന്‍ മീ​റ്റ് കോ​ഴി​ക്കോ​ട് ഡി​എം​ഒ ഡോ. ​കെ.​എം. മ​ന്‍​സൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് കി​നാ​ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, അ​ഡ്വ. ഷ​മീ​ര്‍ കു​ന്ന​മം​ഗ​ലം, ഡോ. ​സ​ഫ്ന, ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ.​എ. ഷ​മീ​ര്‍ ബാ​വ, ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ടീം ​കേ​ര​ള ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ബ്ദു​ല്‍ മ​ജീ​ദ്, ഗ​ഫൂ​ര്‍ കു​ടു​ക്കി​ല്‍, ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് മെം​ബ​ര്‍​മാ​രാ​യ ടി.​എം. അ​ബ്ദു​ല്‍ ഹ​ക്കീം, ഷൈ​ജു വേ​ണ​ടി, കാ​രു​ണ്യ​തീ​രം പ്രി​ന്‍​സി​പ്പാ​ള്‍ സി.​കെ. ലും​താ​സ്, കാ​രു​ണ്യ​തീ​രം തെ​റാ​പി​സ്റ്റ​മാ​രാ​യ പി. ​മു​ഹ​മ്മ​ദ് ഫാ​സി​ല്‍, ജി​ഷ്ണു, അ​ന്‍​ഷി​ദ, കോ​ഡി​നേ​റ്റ​ര്‍ ഐ.​പി.​മു​ഹ​മ്മ​ദ് ന​വാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സി​ന് കാ​രു​ണ്യ​തീ​രം ചീ​ഫ് ഒ​ക്കു​പേഷ​ണ​ല്‍ തെ​റാ​പി​സ്റ്റ് പി. ​മു​ഹ​മ്മ​ദ് ഫാ​സി​ല്‍ "ഒ​ക്കു​പേഷ​ണ​ല്‍ തെ​റാ​പ്പി ഭി​ന്ന​ശേ​ഷി​ക്കാ​രി​ല്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സെ​ടു​ത്തു.

റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് പൂ​വ്വ​ത്താം​കു​ന്ന്-​വ​ട​ക്കേ​കു​ന്നേ​ൽ താ​ഴെ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് മെ​മ്പ​ർ സി​നി ജി​നോ നി​ർ​വ്വ​ഹി​ച്ചു.​അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​കു​ന്നേ​ൽ, ടെ​ൽ​സ​ൺ ത​ട​ത്തി​ൽ, ബി​ജു ചി​റ​പ്പു​റ​ത്ത്, ജി​നോ ത​ച്ചി​ലാ​ടി​യി​ൽ, ബെ​ന്നി മു​ട്ട​ത്തു​കു​ന്നേ​ൽ, അ​പ്പ​ച്ച​ൻ വ​ട​ക്കേ​കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.