യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ചു
Tuesday, October 20, 2020 12:02 AM IST
കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, അ​ഖി​ലേ​ന്ത്യാ സു​ന്നി ജം ​ഇ യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ​ല്യാ​ർ, കേ​ര​ള ന​ദ് വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ നേ​താ​വ് ഡോ.​ഹു​സൈ​ൻ മ​ട​വൂ​ർ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ചു.​താ​മ​ര​ശേ​രി ബി​ഷ​പ്പി​നെ ബി​ഷ​പ്ഹൗ​സി​ലും കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ​ല്ല്യാ​രെ മ​ർ​ക്ക​സി​ലും ഡോ.​ഹു​സൈ​ൻ മ​ട​വൂ​രി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലു​മെ​ത്തി​യാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.
യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജി​ല്ല​യി​ലെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ത്തു​ന്ന സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​ണെ​ന്ന് ഹ​സ​ൻ വ്യ​ക്ത​മാ​ക്കി.
എം.​കെ. രാ​ഘ​വ​ൻ എം.​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.