രാ​ഗാ​സ്: മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി
Monday, September 23, 2019 12:06 AM IST
കൂ​ട​ര​ഞ്ഞി: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രീ​ൻ​സ് കൂ​ട​ര​ഞ്ഞി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "രാ​ഗാ​സ് 2019' ജി​ല്ലാ​ത​ല പ്ര​സം​ഗ, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ൾ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ഉ​ദ്ഘാ​ട​നം ചി​ത്ര​കാ​ര​ൻ സി​ഗ്നി ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. ഗ്രീ​ൻ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ചെ​ല​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 200 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ പേ​രാ​മ്പ്ര സെ​ന്‍റ് മീ​രാ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ എ​സ്തേ​ർ ക്രി​സ്റ്റി ടോം ​ഒ​ന്നാം സ്ഥാ​ന​വും, ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ.​വി. അ​ന​ന്തു ര​ണ്ടാം സ്ഥാ​ന​വും, കൂ​ട​ര​ഞ്ഞി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​മ​ൽ ഷാ​ജി മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ചി​ത്ര ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ൽ സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ നോ​ർ​ത്ത് മ​ണ്ണൂ​ർ എ​യു​പി സ്കൂ​ളി​ലെ ഫാ​ത്തി​മ ഫി​ദ ഒ​ന്നാം​സ്ഥാ​ന​വും, തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ലെ മീ​ര ക്ലി​യ​ർ മ​രി​യ ര​ണ്ടാം​സ്ഥാ​ന​വും, ക്രി​സ് ആ​ന്‍റോ മാ​ത്യു മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഫ​റോ​ക്ക് ജി​യു​പി സ്കൂ​ളി​ലെ അ​ള​ക​ന​ന്ദ ഒ​ന്നാം​സ്ഥാ​ന​വും, പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ലെ ശ്രീ​വി​ൻ ജി ​ലാ​ൽ ര​ണ്ടാം​സ്ഥാ​ന​വും, താ​മ​ര​ശേ​രി ഗ​വ. വെ​ക്കേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്. തീ​ർ​ത്ഥ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കോ​ക്ക​ല്ലൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സ് ലെ ​കെ.​വി. രാ​ജു​ൽ ഒ​ന്നാം സ്ഥാ​ന​വും, ബാ​ലു​ശേ​രി ഗ​വ. ജി​എ​ച്ച്എ​സി​ലെ എ.​എ​സ്. നേ​ഹ ര​ണ്ടാം​സ്ഥാ​ന​വും, തി​രു​വ​ണ്ടൂ​ർ ഗ​വ. എ​ച്ച്എ​സി​ലെ എ​സ്.​എം. അ​ഞ്ചി​മ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​ജി​ജോ ക​ള​പ്പു​ര, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ, ബാ​ജി ജോ​സ​ഫ് കാ​ക്ക​നാ​ട്, ജി​മ്മി ജോ​ർ​ജ്, ടോ​മി പ്ലാ​ത്തോ​ട്ടം, ജോ​ർ​ജ് ന​ടു​ക്കു​ടി​യി​ൽ, ജോ​യി മ​ച്ചു​കു​ഴി​യി​ൽ, യേ​ശു​ദാ​സ് സി ​ജോ​സ​ഫ്, ജോ​സ​ഫ് പു​ത്ത​ൻ​പു​ര, ബേ​ബി നാ​ക്ക​മ​ല​യി​ൽ, ദി​നേ​ശ് കു​മാ​ർ റോ​യ് പ​ന്ത​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.