ഭ​ര​ണ​ഘ​ട​ന ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്ത​ണം: വി​സ്ഡം യൂ​ത്ത്
Monday, April 22, 2024 5:09 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​യു​ടെ പൈ​തൃ​ക​വും വൈ​വി​ധ്യ​ങ്ങ​ളു​ടെ സം​സ്കാ​ര​വും ഭ​ര​ണ​ഘ​ട​ന​യും ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സം​ഘ്പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​ന് എ​തി​രേ​യാ​ണ് ശ​ബ്ദ​മു​യ​ർ​ത്തേ​ണ്ട​തെ​ന്ന് വി​സ്ഡം ഇ​സ്ലാ​മി​ക് യൂ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന നേ​തൃ​സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​സ​ജ്ജാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ഥ​ല​നാ​മ​ങ്ങ​ൾ​ക്കും പ്ര​ദേ​ശ​ങ്ങ​ൾ​ക്കും മ​ത​ത്തി​ന്‍റെ പ​രി​വേ​ഷം ന​ൽ​കി സാ​മൂ​ഹി​ക ധ്രു​വീ​ക​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ പൊ​തു സ​മൂ​ഹം ഐ​ക്യ​പ്പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.