ശ​ക്ത​മാ​യ കാ​റ്റി​ൽ റോ​ഡി​ൽ മ​ര​ങ്ങ​ൾ വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Sunday, April 21, 2024 4:59 AM IST
കൂ​രാ​ച്ചു​ണ്ട്: വേ​ന​ൽ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ റോ​ഡി​ൽ മ​ര​ങ്ങ​ൾ വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കൂ​രാ​ച്ചു​ണ്ട് - കോ​ഴി​ക്കോ​ട് റോ​ഡി​ൽ ഊ​ളേ​രി ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. ഈ ​മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ലൈ​നു​ക​ൾ ത​ക​രാ​റി​ലാ​യി.