നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മം: കെ.​സി. അ​ബു
Sunday, April 21, 2024 4:59 AM IST
കൂ​രാ​ച്ചു​ണ്ട്: നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ ഈ ​രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം കാ​ലം കോ​ൺ​ഗ്ര​സ് എ​ന്ന പാ​ർ​ട്ടി​യെ ഇ​ന്ത്യ​യു​ടെ മ​ണ്ണി​ൽ നി​ന്നും തു​ട​ച്ചു​നീ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം കെ.​സി. അ​ബു പ​റ​ഞ്ഞു.

യു​ഡി​എ​ഫ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പൂ​വ​ത്തും​ചോ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​രേ​ന്ദ്ര​മോ​ദി​യും ബി​ജെ​പി​യും നാ​ഴി​ക​യ്ക്ക് നി​ൽ​പ്പ​ത് വ​ട്ടം രാ​ഹു​ൽ ഗാ​ന്ധി​യെ​യും നെ​ഹ്റു കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മാ​ത്ര​മ​ല്ല നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പോ​ലും ഈ ​രാ​ജ്യ​ത്ത് ഇ​ല്ലാ​താ​ക്കു​വാ​ൻ മോ​ദി​യും ബി​ജെ​പി​യും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കെ.​സി. അ​ബു പ​റ​ഞ്ഞു. കെ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഹാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, ഒ.​കെ. അ​മ്മ​ദ്, ബി​ജു മാ​ണി, വി​ൻ​സി തോ​മ​സ്, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, രാ​ജു അ​മ്പാ​യ​ത്തൊ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.