പ​ച്ച​ക്ക​റി​യി​ൽ വി​രി​ഞ്ഞ​ത്‌ ഇ​ന്ത്യ​യും പ​താ​ക​യും
Thursday, August 11, 2022 12:07 AM IST
തി​രു​വ​മ്പാ​ടി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി ​സ്കൂ​ൾ വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​വും പ​താ​ക​യും നി​ർ​മി​ച്ചു. പ​ച്ച​ക്ക​റി​ക​ൾ നി​ര​ത്തി നി​റം പ​ക​ർ​ന്ന ത്രി​വ​ർ​ണ ഇ​ന്ത്യ​യു​ടെ പ്ര​ദ​ർ​ശ​നം പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റം​ല ചോ​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷൗ​ക്ക​ത്ത​ലി കൊ​ല്ല​ള​ത്തി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി പ​റ​മ്പി​ൽ, ഷോ​ളി ജോ​ൺ, ദി​ലീ​പ് മാ​ത്യൂ​സ്, അ​ബ്ദു​റ​ബ്, സു​വ​ർ​ണ ഗ്ലോ​റി​യ തോ​മ​സ്, സി​സ്റ്റ​ർ സോ​ളി, അ​ഞ്ജു സെ​ബാ​സ്റ്റ്യ​ൻ, നി​തി​ൻ ജോ​സ്, അ​ബ്ദു​ൽ റ​ഷീ​ദ്, സ്കൂ​ൾ ലീ​ഡ​ർ ആ​യി​ഷ അം​ന, സ്പീ​ക്ക​ർ എ​ൻ.​തെ​രേ​സ സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ഞ്ചേ​രി വെ​ജി​റ്റ​ബി​ൾ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 40 കി.​ഗ്രാം വെ​ളു​ത്തു​ള്ളി​യും 15 കി.​ഗ്രാം പ​ച്ച​മു​ള​കും 50 കി.​ഗ്രാം ത​ക്കാ​ളി​യും 5 കി.​ഗ്രാം കാ​ര​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് മ​നോ​ഹ​ര​മാ​യ ഇ​ന്ത്യ​യും പ​താ​ക​യും നി​ർ​മി​ച്ച​ത്.