ഉ​ന്ന​ത​വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Monday, July 4, 2022 1:01 AM IST
താ​മ​ര​ശേ​രി:​പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​എ​സി,പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ദ​രി​ച്ചു.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഷീ​ബ സ​ജി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 16 കു​ട്ടി​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്.