കൂ​രാ​ച്ചു​ണ്ടി​ൽ 21ന് ​ക​ർ​ഷ​ക ഉ​പ​വാ​സം
Sunday, January 17, 2021 12:23 AM IST
കൂ​രാ​ച്ചു​ണ്ട്: രാ​ജ്യ​ത്തെ ക​ർ​ഷ​ക​ജ​ന​ത​യെ ബ​ഹു​രാ​ഷ്ട്ര കു​ത്ത​ക​ക​ൾ​ക്ക് അ​ടി​യ​റ വെ​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ ജ​ന ദ്രോ​ഹ​ക​ർ​ഷ​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്താ​ക​മാ​നം ന​ട​ക്കു​ന്ന ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും സ​മ​ര​ത്തി​ന് പ​രി​ഹാ​രം കാ​ണാ​തെ പ്ര​ധാ​ന​മ​ന്ത്രി ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ക​യാ​ണെ​ന്നും കൂ​രാ​ച്ചു​ണ്ട് വ്യാ​പാ​ര ഹാ​ളി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക ഐ​ക്യ​മു​ന്ന​ണി​യു​ടെ യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഇ​ന്ത്യ​യു​ടെ ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​ര​മാ​യി മാ​റു​ക​യാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ക​ർ​ഷ​ക​രും എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി മോ​ദി ഭ​ര​ണ​ത്തി​ൽ നി​ന്ന് രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.
മോ​ദി​യെ പു​റ​ത്താ​ക്കൂ രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി 21 ന് ​കൂ​രാ​ച്ചു​ണ്ടി​ൽ ക​ർ​ഷ​ക ഉ​പ​വാ​സം ന​ട​ത്തു​മെ​ന്നും ക​ർ​ഷ​ക ട്രാ​ക്ട​ർ റാ​ലി​ക്ക് 19 ന് ​കൂ​രാ​ച്ചു​ണ്ടി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ർ​ഷ​ക നേ​താ​വ് ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി പാ​ര​ഡൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ര്യ​ൻ ചെ​മ്പ​നാ​നി, ഒ.​ഡി. തോ​മ​സ്, ബ്ലോ​ക്ക് മെം​ബ​ർ വി.​കെ. ഹ​സീ​ന, ഐ​പ്പ് വ​ട​ക്കേ​ത​ടം, എ​ൻ.​സി. ജോ​സ്, ജോ​സ് ക​ണി​യാ​ശേ​രി, കെ.​കെ. മ​ത്താ​യി, വി.​എ​സ്. ഹ​മീ​ദ്, ബെ​ന്നി എ​ട​ത്തി​ൽ, വി​ത്സ​ൺ കൊ​ല്ല​ൻ​കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ പ​ടി​ഞ്ഞാ​റെ​ത്തൊ​ട്ടി, രാ​ജ​ൻ ഉ​റു​മ്പി​ൽ, എ​ൻ.​കെ.​കു​ഞ്ഞ​മ്മ​ദ്, സു​മി​ൻ നെ​ടു​ങ്ങാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.