യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് 12ന്
Monday, December 9, 2019 12:20 AM IST
അ​ങ്ങാ​ടി​പ്പു​റം: എ​ൽ​ഡി​എ​ഫ്, ബി​ജെ​പി ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ 12ന് ​ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന ബ​ഹു​ജ​ന സ​മ​ര​ത്തി​ൽ മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ നി​ന്നു 1200 പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കു​വാ​ൻ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.
സ​മ​ര പ്ര​ചാ​ര​ണാ​ർ​ഥം 14 കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ക്കും’ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സിസെ​ക്ര​ട്ട​റി വി.​സു​കു​മാ​ര​ൻ, ടി.​കെ.​ശ​ശി, മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ടി. ​കു​ഞ്ഞാ​ലി, ഹ​നീ​ഫ പെ​രി​ഞ്ചീ​രി, വി.​പി കു​ഞ്ഞി​മു​ഹ​മ്മ​ദ്, വി.​മൊ​യ്തു, കെ.​എ​സ് ഹ​നീ​ഷ്, പി.​ഡി.​ഫി​ലി​പ്പ്, ടി.​പി.​ഹാ​രി​സ്, ബാ​പ്പു​ട്ടി പാ​തി​ര​മ​ണ്ണ, മൂ​സ​ക്കു​ട്ടി, സി.​എ​ച്ച്.​മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.