സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് ആ​രം​ഭി​ച്ചു
Saturday, August 13, 2022 11:49 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് ’സ്വാ​ത​ന്ത്ര്യാ​മൃ​തം 2022’ എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ബി​ദ് പാ​റ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി. ​നാ​രാ​യ​ണ, എ​സ്എം.​സി ചെ​യ​ർ​മാ​ൻ ക​ബീ​ർ പ​നോ​ളി, വാ​ർ​ഡ് അം​ഗം എം.​കെ. ധ​ന​ഞ്ജ​യ​ൻ, പ്രോ​ഗ്രാം ഓ​ഫി​സ​ർ കെ.​എം. നൗ​ഷാ​ദ്, പ്ര​ധാ​നാ​ധ്യാ​പി​ക ഷേ​ർ​ലി തോ​മ​സ്, ഷാ​ജി എ​ട​ക്ക​ര, ഹ​ക്കീം, റ​ജീ​ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.