കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, June 30, 2022 12:47 AM IST
നി​ല​ന്പൂ​ർ:​വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വി​നെ​തി​രേ നി​ല​ന്പൂ​ർ മു​ൻ​സി​പ്പ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
കെ​പി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി .​എ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം ഒ​രു നി​ര​ക്കും വ​ർ​ധി​പ്പി​ക്കി​ല്ല​ന്നു പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ ഇ​ട​തു സ​ർ​ക്കാ​ർ എ​ല്ലാ നി​കു​തി​ക​ളും വ​ർ​ധി​പ്പി​ച്ചു​വെ​ന്നും വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വ് ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ​സി​പ്പ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മൂ​ർ​ക്ക​ൻ മാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​ഗോ​പി​നാ​ഥ്, അ​ഡ്വ ഷെ​റി ജോ​ർ​ജ്, പാ​ലോ​ളി മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​ബു പു​ത്ത​ൻ​വീ​ട്ടി​ൽ, ഷ​ഫീ​ക് മ​ണ​ലോ​ടി,ടി.​എം.​എ​സ്. ആ​സി​ഫ്, റ​ഹീം ചോ​ല​യി​ൽ, എ.​പി അ​ർ​ജു​ൻ, അ​നീ​ഷ് കു​ള​ക്ക​ണ്ടം, നി​സാ​ർ ആ​ലു​ങ്ങ​ൽ, രാ​ഹു​ൽ പാ​ണ​ക്കാ​ട​ൻ, സ​ന്തോ​ഷ് കു​ള​ക​ണ്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.