ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രേ നി​വേ​ദ​നം ന​ൽ​കി
Sunday, September 19, 2021 12:53 AM IST
ക​രു​വാ​ര​കു​ണ്ട്: ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ റൂ​ട്ടി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രെ നി​വേ​ദ​നം ന​ൽ​കി. ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാം​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് ക​രു​വാ​ര​കു​ണ്ട് ട്രെ​യി​ൻ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര റെ​യി​ൽ​വേ വ​കു​പ്പു മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നും റെ​യി​ൽ​വേ​യു​ടെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​നും നി​വേ​ദ​നം ന​ൽ​കി.
വി​ജ​യ​ൻ ക​രു​വാ​ര​കു​ണ്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ​ച്ച് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഒ.​പി.​ഇ​സ്മാ​യി​ലി​നെ പ്ര​സി​ഡ​ന്‍റാ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ബ്ദു​ൽ സ​ലാ​മി​നെ​യും അ​നീ​ഷ് തോ​മ​സി​നെ ട്ര​ഷ​റ​ർ ആ​യും തെ​ര​ഞ്ഞെ​ടു​ത്തു.