ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ം: കാ​ട് പ​ഠ​ന​മു​റി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ജ​ന​പ്ര​തി​നി​ധി​ക​ൾ തേ​ടി​യെ​ത്തി
Friday, June 18, 2021 1:17 AM IST
ക​രു​വാ​ര​കു​ണ്ട്: പു​ത്ത​ന​ഴി കൊ​ട​ക്കാ​ട​ൻ ചോ​ല​യി​ൽ മൊ​ബൈ​ൽ നെ​റ്റ് ല​ഭ്യ​മ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നു കാ​ട്ടി​ൽ​ക​യ​റി മ​ഴ​യ​ത്ത് കു​ട​യും ചൂ​ടി പ​ഠ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ളെ കാ​ണാ​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജ​സീ​റ എ​ന്നി​വ​രെ​ത്തി. ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള​ള​വ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഇ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി.
ജ​ന​പ്ര​തി​നി​ധി​ക​ൾ ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​രെ വി​ഷ​യം ബോ​ധ്യ​പ്പെ​ടു​ത്തി. മൊ​ബൈ​ൽ റേ​ഞ്ചി​നു പു​റ​ത്താ​യ സ്ഥ​ല​മാ​യ​തി​നാ​ൽ സ്കൂ​ൾ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ങ്കെ​ടു​ക്കാ​നാ​കു​ന്നി​ല്ല. മ​ഴ​ക്കാ​ല​ത്ത് പ്ര​ദേ​ശ​ത്തു മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​നാ​ലും ടി​വി ഭൂ​രി​ഭാ​ഗം വീ​ടു​ക​ളി​ൽ ഇ​ല്ലാ​ത്ത​തി​നാ​ലും പ​ഠ​നം അ​വ​താ​ള​ത്തി​ലാ​ണ്.
കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫോ​ണ്‍ വ​ഴി​യു​ള്ള ഓ​ണ്‍​ലൈ​ൻ ക്ലാ​സ​ല്ലാ​തെ മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ല. ഒ​ന്നി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ള്ള വീ​ടു​ക​ളി​ൽ ഒ​രു സ്മാ​ർ​ട്ട് ഫോ​ണ്‍ മാ​ത്ര​മു​ള്ള​തും പ്ര​ശ്ന​മാ​ണ്. മ​തി​യാ​യ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി ഇ​ല്ലാ​ത്ത​തി​നാ​ൽ ദി​വ​സ​വും കു​ന്നു​ക​ൾ പാ​റ​പ്പു​റ​ങ്ങ​ളി​ൽ ക​യ​റി ഇ​രു​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ ക്ലാ​സ് കേ​ൾ​ക്കു​ന്ന​ത്. പാ​ന്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വി​ക​ളു​മു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഭീ​തി​യോ​ടെ​യാ​ണ് പ​ഠ​ന​മെ​ന്നും കു​ട്ടി​ക​ൾ പ​റ​ഞ്ഞു.
മാ​സം 200 രൂ​പ​യി​ല​ധി​കം റീ​ചാ​ർ​ജിം​ഗി​നാ​യി വേ​ണ്ടി​വ​രു​ന്ന​ത് കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു അ​ധി​ക ബാ​ധ്യ​ത​യാ​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.
വി​ഷ​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഡോ.​സൈ​നു​ൽ ആ​ബി​ദീ​ൻ ഹു​ദ​വി പു​ത്ത​ന​ഴി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്തി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, എ​ന്നി​വ​ർ​ക്ക് ക​ത്ത​യ​ച്ചു. ക​ള​ക്ട​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ എ​ന്നി​വ​രെ വി​ഷ​യം ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.