സ്ത്രീ​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​തി​നെ തു​ട​ർ​ന്നെ​ന്ന് ആ​രോ​പ​ണം
Saturday, August 8, 2020 1:39 AM IST
വെ​ള്ള​റ​ട: ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ചു. പ​ന​ച്ച​മൂ​ട് വേ​ങ്കോ​ട് കി​ഴ​ക്കി​ന്‍​ക​ര ചാ​മ​വി​ള വീ​ട്ടി​ല്‍ എ​സ്.​എം. രാ​ജു (59) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. റേ​ഷ​ന്‍​ക​ട​യി​ല്‍ കാ​ര്‍​ഡ് വ​ച്ച​ശേ​ക്ഷം സാ​മു​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ക്യൂ ​നി​ന്ന സ്ത്രീ​ക​ളു​ടെ ചി​ത്ര​മെ​ടു​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് മ​ർ​ദ​ന​മേ​റ്റി​രു​ന്നു. ഇതി​ൽ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യയെന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ന് ​പ​ന​ച്ച​മൂ​ട് സ​ര്‍​വീ​സ് സ​ഘ​ക​ര​ണ ബാ​ങ്കി​നോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​യി​ല്‍ റേ​ഷ​ന്‍ വാ​ങ്ങാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ ഒ​രു മ​ണി​ക്കൂ​ര്‍ കാ​ത്ത്നി​ല്‍​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ​മീ​പ​ത്ത് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ്‌് കാ​ര​നെ​ത്തി​യാ​ണ് രാ​ജു​വി​നെ മോ​ചി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് എ​സ്‌ ഐ​യെ വി​ളി​ച്ചു വ​രു​ത്തി. എ​സ്ഐ വ​ന്ന് മോ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സാ​മൂ​ഹി​ക അ​ക​ലം​പാ​ലി​ക്കാ​തെ സ്ത്രീ​ക​ള്‍ ക്യൂ​നി​ല്‍​ക്കു​ന്ന ചി​ത്ര​മ​ല്ലാ​തെ മ​റ്റൊന്നും ക​ണ്ടെത്താ​നാ​യി​ല്ല.

ഈ ​സ​മ​യം മ​ക​ന്‍ സ്ഥ​ല​ത്ത് എ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് രാ​ജു​വി​നെ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത​ദി​വ​സം സ്റ്റേ​ഷ​നി​ല്‍ എ​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി പോ​ലീ​സു​കാ​ര്‍ മ​ട​ങ്ങു​ക​യും ചെ​യ്തു. റേ​ഷ​ന്‍ കാ​ര്‍​ഡ്പോ​ലും തി​രി​കെ എ​ടു​ക്കാ​തെ വീ​ട്ടി​ലെ​ത്തി​യ രാ​ജു ഉ​ച്ച്യയ്ക്ക് ഒ​രു​മ​ണി​യോ​ടെ ആ​ത്മ​ഹ​ത്യ​ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ര​സ്യ​മാ​യി സ്ത്രീ​ക​ള്‍ കൈ​യേ​റ്റം ചെ​യ്ത​തി​ല്‍ മ​നം​നൊ​ന്താ​ണ് രാ​ജു ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു ക്ക​ളു​ടെ​ആ​രോ​പ​ണം മൃ​ത​ദേ​ഹം.

തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ക്ഷ​മേ തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കു. അ​കാ​ര​ണ​മാ​യി സ്ത്രീ​ക​ള്‍ മ​ര്‍​ദി​ക്ക​ന്ന സ​മ​യം ചി​ല ​പു​രു​ഷ​ന്‍​മാ​രും ആ​ക്ര​മി​ച്ചി​രി​ന്നു. അ​ക്ര​മി​ക​ള്‍ ക്കെ​തി​രേ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​ര​ണ​പ്പെ​ട്ട രാ​ജു​വി​ന്‍റെ മ​ക​ന്‍ രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ള്‍ : രാ​ജേ​ഷ്, രെ​ജീ​ഷ്, രാ​ജി മോ​ള്‍. മ​രു​മ​ക്ക​ള്‍ : അ​ല​ക്സ്, വി​ശാ​ഖ, സു​ല്‍​ഫി.