തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 201 പേർക്ക്് കോവിഡ് 19 സ്ഥിരീകരിച്ചതിൽ 158 പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം എത്തിയത്. ഇതിൽ എട്ടുപേരുടെ സ്ഥല വിവരം ആരോഗ്യവകുപ്പ് പുറത്തുവിട്ടില്ല.പൂന്തുറ മേഖല കഴിഞ്ഞ ദിവസവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചു. പൂന്തുറയിൽ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് രോഗം പടരുന്നത് തുടരുന്നു.
വള്ളക്കടവ്, മണക്കാട്്, കമലേശ്വരം, തിരുവല്ലം എന്നിവിടങ്ങളിലേക്കും ആനയറ, കരിക്കകം, പാളയം, നന്ദാവനം എന്നിവിടങ്ങളിലേക്കും രോഗം എത്തി. പുല്ലുവിള, പൂവാർ മേഖലയിൽ രോഗം പടരുകയാണ്. മലയോര മേഖലയിൽ കാട്ടാക്കട താലൂക്കിൽ രോഗം പടരുകയാണ്.
സന്പർക്കത്തിലൂടെ
രോഗം വ്യാപിച്ചവർ
പൂന്തുറ പള്ളിക്കടവ്് സ്വദേശികളായ 31 കാരി, പൂന്തുറ, പള്ളിവിളാകം സ്വദേശികളായ 52 കാരി, 36 കാരൻ, അഞ്ചു വയസുകാരൻ, ബീമാപള്ളി സ്വദേശി 58 കാരൻ,28 കാരൻ,പൂന്തുറ സ്വദേശികളായ 25 കാരൻ, സ്വദേശി 43 കാരൻ, 33 കാരി, 34 കാൻ, 66 കാരി, 48 കാരൻ, 10 വയസുകാരൻ, 53 കാരൻ, 23 കാരൻ, 80 കാരി, 49 കാരൻ,കാട്ടാക്കട പൂവച്ചൽ സ്വദേശിനി 66 കാരി, 65 കാരി, 23 കാരി, 21 കാരി, 34 കാരൻ, നാലു വയസുകാരി, 37 കാരൻ, 55 കാരൻ, 41 കാരൻ, 39 കാരൻ, 16 കാരി, 11 കാരൻ, 62 കാരിപൂന്തുറ ചെറിയമുട്ടം സ്വദേശിനി 15 കാരി, 39 കാരൻ, 32 കാരൻ, 18 കാരൻ, 38 കാരി, 10 വയസുകാരൻ,10 വയസുകാരൻ, 14 കാരൻ, 22 കാരൻ, 60 കാരി, 50 കാരൻ, 16 കാരൻ, 44 കാരി, 38 കാരി,പൂന്തുറ പരുത്തിക്കുഴി സ്വദേശിനി 32 കാരി,പൂന്തുറ മാണിക്യവിളാകം സ്വദേശിനി 35 കാരി, എട്ടു വയസുകാരൻ,മുട്ടത്തറ, പള്ളിവിളാകം സ്വദേശി 50 കാരി, മൂന്നു വയസുകാരൻ,ബീമാപള്ളി, വള്ളക്കടവ് സ്വദേശിനി 47 കാരി, 49 കാരൻ, 60 കാരി, 11 കാരൻ, 54 കാരി, 55 കാരൻ, 17 കാരൻ, 53 കാരി, 26 കാരൻ , വഞ്ചിയൂർ സ്വദേശി 35 കാരൻ,
വലിയതുറ സ്വദേശി 42 കാരൻമണക്കാട് സ്വദേശി 28 കാരൻ, 28 കാരൻ. (രണ്ടും രണ്ടുപേർ),ആനയറ സ്വദേശികൾ: 18 കാരി, 58 കാരി, 55 കാരി, 35 കാരി, 48 കാരി,39 കാരൻ,പൗഡിക്കോണം സ്വദേശിനി 40 കാരി.ചുഴന്പാല, വളവുമൂല സ്വദേശി 45 കാരൻ. പുല്ലുവിള സ്വദേശിനി 35 കാരി, 22 കാരി, 55 കാരൻ, 32 കാരി, 34 കാരി, പുല്ലുവിള, പുരയിടം സ്വദേശി 55 കാരൻ, ഒന്പതു വയസുകാരി, 35 കാരി, 27 കാരി, 28 കാരൻ, 46 കാരി,52 കാരി, 39 കാരി, 41 കാരി, 85 കാരൻ, ഒരു വയസുകാരി, 24 കാരി, രണ്ടു വയസുകാരൻ, 45 കാരി, പൂവാർ സ്വദേശി 72 കാരൻ, പൊഴിയൂർ സ്വദേശിനി വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ഒന്പതു വയസുകാരൻ, 47 കാരൻ, 28 കാരൻ, വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി 42 കാരൻ, കമലേശ്വരം സ്വദേശി 31 കാരൻ, മണക്കാട് സ്വദേശി 29 കാരൻ, 25 കാരി, മുട്ടത്തറ സ്വദേശി 42 കാരൻകരിക്കകം സ്വദേശി 44 കാരൻ, ജഗതി സ്വദേശി രണ്ടു വയസുകാരൻ, മുട്ടത്തറ സ്വദേശി 18 കാരൻബാലൻ നഗർ സ്വദേശി 70 കാരൻ,പൂവാർ സ്വദേശി 23 കാരൻ,പെരുമാതുറ സ്വദേശി 47 കാരൻ, 39 കാരൻ, 40 കാരൻ, 13 കാരൻ, അഞ്ചുതെങ്ങ് സ്വദേശിനി 60 കാരി, 52 കാരി, 31 കാരൻ, 55 കാരി, കടയ്ക്കാവൂർ സ്വദേശി രണ്ടു വയസുകാരൻ, പള്ളിക്കടവ് സ്വദേശിനി 73 കാരി,പെരുമാതുറ സ്വദേശിനി 17 കാരി, 60 കാരി, 33 കാരി, 14 കാരി, 3 വയസുകാരി, മാടൻവിള സ്വദേശി 37 കാരൻകാട്ടാക്കട പൂവച്ചൽ വള്ളിപ്പാറ സ്വദേശിനി 43 കാരി, 23 കാരൻ, പാറശാല സ്വദേശി 42 കാരൻ, നെല്ലിമൂട് സ്വദേശി 62 കാരൻ,മുല്ലൂർ സ്വദേശിനി 45 കാരി, വെങ്ങാനൂർ സ്വദേശിനി 35 കാരി, 14 കാരി, 16 കാരി, എട്ടു വയസുകാരൻ, പരുത്തിക്കുഴി സ്വദേശിനി 55 കാരി, 26 കാരൻ,തിരുവനന്തപുരം സ്വദേശിനി 54 കാരി,തിരുവനന്തപുരം സ്വദേശിനി 79 കാരി, തിരുവനന്തപുരം സ്വദേശിനി 26 കാരി, തിരുവനന്തപുരം സ്വദേശിനി 25 കാരി.തിരുവനന്തപുരം സ്വദേശി 24 കാരൻ,പാറവിള സ്വദേശി 31 കാരൻ, തിരുവനന്തപുരം സ്വദേശിനി 22 കാരി,തിരുവനന്തപുരം സ്വദേശി 26 കാരൻ, തിരുവനന്തപുരം സ്വദേശി 59 കാരി
കാട്ടാക്കട മേഖല
കാട്ടാക്കട പൂവച്ചൽ സ്വദേശിനി 34 കാരി, 10 വയസുകാരൻ, 61 കാരൻ, 23 കാരൻ,പൂവച്ചൽ, വള്ളിപ്പാറ സ്വദേശി 38 കാരൻ, 16 കാരൻപാലംമുക്ക് സ്വദേശിനി 63 കാരി,കാട്ടാക്കട പുനലാൽ സ്വദേശി 27 കാരൻ. ബാലരാമപുരം കോട്ടുകാൽ സ്വദേശിനി 59 കാരി. പാറശാല സ്വദേശി 40 കാരൻ, 60 കാരൻ, കളിയക്കാവിള സ്വദേശിനി 23 കാരി,പൗഡിക്കോണം സ്വദേശി 43 കാരൻ, തിരുവല്ലം സ്വദേശിനി 31 കാരൻ, ആനയറ സ്വദേശി 32 കാരൻകോട്ടക്കൽ സ്വദേശി 46 കാരൻ, കോട്ടക്കൽ സ്വദേശിനി 40 കാരി, 19 കാരി, 17കാരൻ, 42, 15 കാരൻ, കാരികോട്ടക്കൽ സ്വദേശിനി 18 കാരി,പാറശാല സ്വദേശി 49 കാരൻ, 52 കാരൻ, 64 കാരൻ,47 കാരി, ഒരു വയസുകാരി, 24 കാരി, 63 കാരൻ,കോട്ടക്കൽ സ്വദേശിനി 69 കാരി, വെടിവച്ചാൻകോവിൽ സ്വദേശി 51 കാരൻ. പാളയം, നന്ദാവനം സ്വദേശി 26 കാരൻ, നെട്ടയം സ്വദേശിനി 40 കാരി, പരുത്തിക്കുഴി സ്വദേശിനി 38 കാരി, പാറശാല സ്വദേശി 26 കാരൻ,നെയ്യാറ്റിൻകര സ്വദേശി 26 കാരൻ, നെടുമങ്ങാട് പനവൂർ സ്വദേശി 38 കാരൻ, 91 കാരി,
ഇതര സംസ്ഥാനങ്ങളിൽ
നിന്നെത്തിയവർ
കർണാടകയിൽ നിന്നെത്തിയ പാറശാല സ്വദേശി 31 കാരൻ, തമിഴ്നാട്ടിൽ നിന്നെത്തിയ പരുത്തിപ്പാറ സ്വദേശിനി 57 കാരി, കന്യാകുമാരി സ്വദേശി 35 കാരൻ, 31 കാരി, മഹാരാഷ്ട്രയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനി 28 കാരി,സൗദിയിൽ നിന്നെത്തിയ നെയ്യാറ്റിൻകര സ്വദേശി 56 , കന്യാകുമാരി സ്വദേശി 29 കാരൻ, യുഎഇയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി 32 കാരൻ, യുഎഇയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനി 23 കാരി. (സ്ഥലം വ്യക്തമല്ല), യുഎഇയിൽ നിന്നെത്തിയ വർക്കല സ്വദേശി 39 കാരൻ, യുഎഇയിൽ നിന്നെത്തിയ കഠിനംകുളം സ്വദേശി 41 കാരൻ, ഒമാനിൽ നിന്നെത്തിയ ആനാട് സ്വദേശി 45 കാരൻ, സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി 26 കാരൻ,യുഎഇയിൽ നിന്നെത്തിയ നടയറ സ്വദേശി 33 കാരൻ.
വിദേശത്തു നിന്നെത്തിയവർ
സൗദിയിൽ നിന്നെത്തിയ ഇടവ സ്വദേശി 39 കാരൻ,സൗദിയിൽ നിന്നെത്തിയ ചൂരക്കുഴി, അയിര സ്വദേശി 49 കാരൻ, കിഴുവിലം സ്വദേശി 30 കാരൻ, കുവൈറ്റിൽ നിന്നെത്തിയ ഇടവ സ്വദേശി 53 കാരൻ, സൗദിയിൽ നിന്നെത്തിയ വെന്പായം സ്വദേശി 45 കാരൻ, വഞ്ചിയൂർ സ്വദേശി 35 കാരൻ, പൂവാർ സ്വദേശി 27 കാരൻ, തിരുവല്ലം പുഞ്ചക്കരി സ്വദേശി 77 കാരൻ, കാരയ്ക്കാമണ്ഡപം സ്വദേശിനി 48 കാരി,