സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്കാ ദി​നം ആ​ച​രി​ച്ചു
Wednesday, January 29, 2020 12:14 AM IST
തി​രു​വ​ന​ന്ത​പു​രം:​എം​സി​എ തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക ജി​ല്ല​യും സെ​ന്‍റ് മേ​രീ​സ് സ​മാ​ധാ​ന രാ​ഞ്ജി ബ​സ​ലി​ക്ക യൂ​ണി​റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്കാ ദി​നം വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഫാ. ജ​യിം​സ് പു​തു​പ്പ​റ​ന്പി​ൽ ഒ​ഐ​സി അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി. മു​ര​ളി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ജോ​ർ​ജ് വ​ർ​ഗീ​സ്, ബ​സ​ലി​ക്കാ റെ​ക്ട​ർ ഫാ. ​ജോ​സ് ച​രു​വി​ൽ, ട്ര​സ്റ്റി എം.​എം. ജോ​ർ​ജ്, തോ​മ​സ് ഈ​പ്പ​ൻ, പ്ര​ദീ​പ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .