സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക്: എം​എ​സ്എം​ഇ അ​സോ. ചെ​റു​കി​ട സം​രം​ഭ​ക​രു​ടെ സം​ഗ​മം നാ​ളെ
Thursday, September 19, 2019 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ ഓ​ഫീ​സും കൊ​ച്ചു​വേ​ളി എം​എ​സ്എം​ഇ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ചെ​റു​കി​ട സം​രം​ഭ​ക​രു​ടെ സം​ഗ​മം കൊ​ച്ചു​വേ​ളി എം​എ​സ്എം​ഇ ഹാ​ളി​ൽ നാ​ളെ ഉ​ച്ച​യ്ക്ക് 3.30 ന് ​സം​ഘ​ടി​പ്പി​ക്കു​ന്നു.

സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​ടി. ശി​വ​ഗു​രു​വും റീ​ജ​ണ​ൽ മാ​നേ​ജ​ർ കെ. ​ഹ​രി​ദാ​സും, എം​എ​സ്എം​ഇ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഐ.​എ. പീ​റ്റ​റും, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം സി. ​ജേ​ക്ക​ബും സം​രം​ഭ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കും. തു​ട​ർ​ന്ന് സം​രം​ഭ​ക​ർ​ക്കു​ള്ള ബാ​ങ്ക് ലോ​ണ്‍ വി​ത​ര​ണ​വും ന​ട​ത്തും.