ടെ​ലി​വി​ഷ​ന്‍ മോ​ഷ​ണ​ത്തി​നു പി​ടി​യി​ല്‍
Tuesday, April 23, 2024 4:34 AM IST
പേ​രൂ​ര്‍​ക്ക​ട: ടെ​ലി​വി​ഷ​നും അ​നു​ബ​ന്ധ സ്പീ​ക്ക​റു​ക​ളും ക​വ​ര്‍​ന്ന​യാ​ളെ പേ​ട്ട പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്‌​നാ​ട് കൂ​ടം​കു​ളം നാ​ട​ന്‍​തോ​ട്ട തെ​രു​വി​ല്‍ മ​ണി​ക​ണ്ഠ​ന്‍ (30) ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​ര്‍​ച്ച് മൂ​ന്നി​ന് പേ​ട്ട സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ചാ​ക്ക വൈ​എം​സി​എ റ​സി​ഡ​ന്‍​സി ഹൗ​സ് ന​മ്പ​ര്‍ ഇ 29 ​വ​സ​ന്തം വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യാ​യി​രു​ന്നു മോ​ഷ​ണം. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.