കു​ടും​ബ സം​ഗ​മം
Tuesday, April 23, 2024 4:34 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം കാ​ട്ടും​പു​റ​ത്ത് ന​ട​ന്ന കു​ടും​ബ സം​ഗ​മം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​സു​സ്മി​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി ര​മ​ണി. പി.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​പ്ര​സി​ഡ​ന്‍റ് എ. ​അ​ഹ​മ്മ​ദ് ക​ബീ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​എ​സ് സു​രേ​ഷ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​രു​ഗ്മി​ണി അ​മ്മ, സി. ​ബി​നു, ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​ജ​ലാ​ലു​ദ്ദീ​ൻ, യൂ. ​താ​ഹി​ർ, വി. ​സ​ന​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.