കോ​വ​ളം കാ​ണാ​നെ​ത്തി​യ ആ​ന്ധ്ര സ്വ​ദേ​ശി മ​രി​ച്ചു
Saturday, April 20, 2024 10:16 PM IST
കോ​വ​ളം : കോ​വ​ളം കാ​ണാ​നെ​ത്തി​യ ആ​ന്ധ്ര സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ആ​ന്ധ്ര പ്ര​ദേ​ശ് സ്വ​ദേ​ശി ടൊം​ക്യാ​ന മ​ധു (44) ആ​ണ് മ​രി​ച്ച​ത് . വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 3.30 ഓ​ടെ സീ​റോ​ക്ക് ബീ​ച്ചി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഇ​യാ​ൾ സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള തീ​ർ​ത്ഥാ​ട​ക സം​ഘ​ത്തി​നൊ​പ്പ​മാ​ണ് ഇ​യാ​ൾ കോ​വ​ള​ത്തെ​ത്തി​യ​ത്.