കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് നേ​തൃ​ക്യാ​മ്പ് കോ​വ​ള​ത്ത് ഇന്നു മുതൽ
Friday, April 19, 2024 1:31 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​ ക്യാ​​​​മ്പ് കോ​​​​വ​​​​ളം റി​​​​ന്യൂ​​​​വ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ ഇ​​​​ന്നും നാ​​​​ളെ​​​​യും ന​​​​ട​​​​ക്കും. "അ​​​​ധ്യാ​​​​പ​​​​ക ശ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി മി​​​​ക​​​​വ് ’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ലു​​​​ള്ള ക്യാ​​​​ന്പി​​​​ൽ വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് ജെ. ​​​​നെ​​​​റ്റോ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കെ​​​​സി​​​​ബി​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ജോ​​​​ഷ്വാ മാ​​​​ർ ഇ​​​​ഗ്‌​​​നാ​​​​ത്തി​​​​യോ​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. എം. ​​​​വി​​​​ൻ​​​​സ​​​​ന്‍റ് എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​രി​​​ക്കും. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു ഓ​​​​ളാ​​​​ട്ടു​​​​പു​​​​റം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.