നാ​ട​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​വും പ്ര​ദ​ർ​ശ​ന​വും 31 നു ​സ​മാ​പി​ക്കും
Friday, August 12, 2022 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ന്ധി ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി​യും ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റും സ്വ​ദേ​ശി ട്ര​സ്റ്റും സം​യു​ക്ത​മാ​യി തൈ​ക്കാ​ട് ഗാ​ന്ധി ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സ്വ​ദേ​ശി നാ​ട​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​വും പ്ര​ദ​ർ​ശ​ന​വും 31 നു ​സ​മാ​പി​ക്കും. ച​ക്ക ഉ​ത്പ​ന്ന നി​ർ​മാ​ണം 15,16,17 തീ​യ​തി​ക​ളി​ലും ക​റി മ​സാ​ല​പ്പൊ​ടി നി​ർ​മാ​ണം 18,19 തീ​യ​തി​ക​ളി​ലും കേ​ക്കു നി​ർ​മാ​ണം 20,21,22 തീ​യ​തി​ക​ളി​ലും പ്ര​കൃ​തി​കൃ​ഷി പ​രി​ശീ​ല​നം 23,24 തീ​യ​തി​ക​ളി​ലും മി​ല്ല​റ്റ്സ് പ​രി​ശീ​ല​നം 25,26 തീ​യ​തി​ക​ളി​ലും പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണം 27,28 തീ​യ​തി​ക​ളി​ലും ക്ലോ​ത് ബാ​ഗ് പ​രി​ശീ​ല​നം 29,30 തീ​യ​തി​ക​ളി​ലും മ​ട്ടു​പ്പാ​വ് കൃ​ഷി 31, സെ​പ്റ്റം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ലും കൃ​ഷി പ​രി​പാ​ല​നം ര​ണ്ട്,മൂ​ന്ന് തീ​യ​തി​ക​ളി​ലും തൈ​ക്കാ​ട് ഗാ​ന്ധി ഭ​വ​നി​ൽ ന​ട​ക്കും.