കെ​ഒ​ഡ​ബ്ല്യൂ​ഒ സം​സ്ഥാ​ന സ​മ്മേ​ള​നം
Friday, July 1, 2022 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ​വ​ത്ക​ര​ണ​മ​ല്ല പ്രാ​യോ​ഗി​ക​വും ചി​ട്ട​യോ​ടും കൂ​ടി​യു​ള്ള പൊ​തു​മേ​ഖ​ല​യു​ടെ വി​ക​സ​ന​മാ​ണ് നാ​ടി​ന്‍റെ പു​രോ​ഗ​തി​യ്ക്ക് ആ​വ​ശ്യ​മെ​ന്ന് മു​ന്‍​പ്ര​ധാ​ന മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്സ് വെ​ല്‍‍​ഫെ​യ​ര്‍‍ ഓ​ര്‍‍​ഗ​നൈ​സേ​ഷ​ന്‍(​കെ​ഒ​ഡ​ബ്ല്യൂ​ഒ)‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഓ​ണ്‍‍​ലൈ​നാ​യി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു‍ അ​ദ്ദേ​ഹം.​ജ​ന​താ​ദ​ള്‍ (എ​സ്) ദേ​ശീ​യ ക​മ്മി​റ്റി വ​ര്‍‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി. ​എം. ഫാ​റൂ​ഖ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.സെ​മി​നാ​ര്‍ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ര്‍​ന്ന പൗ​ര​ന്‍‍​മാ​രേ​യും അ​ശ​ര​ണ​രേ​യും സ​ഹാ​യി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും സ​ര്‍‍​വീ​സ് സം​ഘ​ട​ന​ക​ള്‍ ഉ​ള്‍‍​പ്പെ​ടെ​യു​ള്ള​വ​ര്‍‍ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് ച​ട​ങ്ങി​ല്‍ ചാ​രി​റ്റി പ്ര​വ​ര്‍‍​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്ത എ​ല്‍‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ​ഇ.​പി. ജ​യ​രാ​ജ​ന്‍‍ പ​റ​ഞ്ഞു. വൈ​ദ്യു​തി പ​ഠ​ന​കേ​ന്ദ്രം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്നു ന​ട​ത്തി​യ സെ​മി​നാ​റി​ൽ കെ​എ​സ്ഇ​ബി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ജി. സു​രേ​ഷ്, കെ​എ​സ്ഇ​ബി​ഒ​എ​ഫ് ജ​ന​റ​ല്‍‍ സെ​ക്ര​ട്ട​റി അ​ന​ന്ദ​കൃ​ഷ്ണ​ന്‍, ജി.​അ​നി​ല്‍, എ​സ്ഐ​ഇ​ടി ഡ​യ​റ​ക്ട​ര്‍ അ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍‍ അ​വ​ത​രി​പ്പി​ച്ചു. കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍‍ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി. അ​ശോ​ക് ,ഓ​ര്‍‍​ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. സു​ബാ​ഷ്, ജ​ന​റ​ല്‍‍ സെ​ക്ര​ട്ട​റി ആ​ര്‍‍ രാ​ജീ​വ്, ജോ​ണ്‍‍ ബ്രി​ട്ടോ, ഡി.​മ​നോ​ജ് , കെ.​ടി. ക​രു​ണാ​ക​ര​ന്‍, വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍‍ പ്ര​സം​ഗി​ച്ചു.