മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം
Friday, May 27, 2022 12:11 AM IST
പൂ​വാ​ർ : തി​രു​പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി. പു​ത്ത​ൻ​ക​ട ജം​ഗ​ഷ​ൻ ന​ട​ന്ന ശു​ചീ​ക​ര​ണ പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് തി​രു​പു​റം സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​വ​സ​ന്ത, പി.​ആ​ർ. പ്രി​യ, മു​ൻ പ്ര​സി​ഡ​ന്‍റ് ഷീ​നാ ആ​ൽ​ബി​ൻ, മെ​മ്പ​ർ​മാ​രാ​യ ഗി​രി​ജ, എ​ൻ. ഷി​ബു, അ​നി​ൽ​കു​മാ​ർ, ലി​ജി​ൻ കു​മാ​ർ, അ​ഖി​ൽ, സെ​ക്ര​ട്ട​റി ഹ​രി​ൻ ബോ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ്, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണത്തി​ൽ പ​ങ്കെ​ടു​ത്തു.