സൈ​ക്കി​ൾ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മരി​ച്ചു
Wednesday, May 25, 2022 2:32 AM IST
നി​ല​മാ​മൂ​ട്: ന​ട​ന്നു​വ​രു​ന്പോ​ൾ വി​ദ്യാ​ർ​ഥി​യു​ടെ സൈ​ക്കി​ളി​ടി​ച്ച് പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചെ​റു​വ​ല്ലൂ​ർ കാ​ന​ത്തു​കോ​ണം വ​ട​ക്കേ​വി​ള വീ​ട്ടി​ൽ ശ​ശി (54) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ : ഓ​മ​ന, മ​ക്ക​ൾ: ശ​ര​ണ്യ, സൂ​ര്യ. വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്തു.