സാ​യാ​ഹ്ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Saturday, May 21, 2022 11:30 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് പെ​രു​മ്പ​ഴു​തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സാ​യാ​ഹ്ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.​ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.