നെ​യ്യാ​റ്റി​ന്‍​ക​ര മി​നിസി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​രം ശു​ചി​യാ​ക്കി
Saturday, January 29, 2022 12:19 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ​യും കെ​ട്ടി​ട​ത്തി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു.​

പൊ​തു ഇ​ട ശു​ചി​ത്വ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍, ഹ​രി​ത ക​ർ​മ്മ​സേ​ന അം​ഗ​ങ്ങ​ൾ, അ​മാ​സ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി​യ​ത്. ഇ​രു​പ​തി​ലേ​റെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ഹു​നി​ല സ​മു​ച്ച​യ​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ളാ​ണ് നീ​ക്കി​യ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​രം ആ​രോ​ഗ്യ സു​ര​ക്ഷി​ത ന​ഗ​രം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു ഇ​ട ശു​ചി​ത്വ യ​ജ്ഞ​ത്തി​ന് രൂ​പം ന​ല്‍​കി​യ​പ്പോ​ള്‍ വൃ​ത്തി​യാ​ക്ക​ല്‍ ക​ര്‍​മ​പ​രി​പാ​ടി​ക്ക് ആ​ദ്യം മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.