കി​ളി​മാ​നൂ​ര്‍ ഉ​പ​ജി​ല്ല​യി​ല്‍ വീ​ട് ഒ​രു വി​ദ്യാ​ല​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, September 17, 2021 11:24 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വീ​ട് ഒ​രു വി​ദ്യാ​ല​യം പ​ദ്ധ​തി​യു​ടെ കി​ളി​മാ​നൂ​ർ ഉ​പ​ജി​ല്ലാ​ഉ​ദ്ഘാ​ട​നം പോ​ങ്ങ​നാ​ട് ഗ​വ. ഹൈ​സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ന്‍റെ വീ​ട്ടി​ൽ ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ആ​ർ. മ​നോ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.കി​ളി​മാ​നൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വി.​എ​സ്. പ്ര​ദീ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കൊ​ട്ട​റ മോ​ഹ​ൻ​കു​മാ​ർ, ജ​യ​കാ​ന്ത്, വി.​ആ​ർ. സാ​ബു, ബീ​ന, എ​സ്.​എ​സ്. സ​ജി, ടി.​വി​നോ​ദ്, ബേ​ബി​ഷീ​ല, ഹെ​ഡ്മാ​സ്റ്റ​ർ ജി. ​അ​നി​ൽ​കു​മാ​ർ, ക്ല​സ്റ്റ​ർ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ജി. ​ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.