സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച​നി​ല​യി​ൽ
Tuesday, June 22, 2021 11:53 PM IST
ശ്രീ​കാ​ര്യം: ച​ന്ത​വി​ള​യി​ലെ കി​ൻ​ഫ്ര ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ പാ​ർ​ക്കി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പൗ​ഡി​ക്കോ​ണം ക​ല്ല​ർ​ത്ത​ല ച​ട്ട​മ്പി​സ്വാ​മി ന​ഗ​ർ ഭ​ഗ​വ​തി സ​ദ​ന​ത്തി​ൽ പ്ര​ഭാ​ക​ര​ൻ നാ​യ​ർ (64) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ​ക​ര​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ക​സേ​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: ര​ശ്മി, പ​രേ​ത​നാ​യ പ്ര​കാ​ശ്. മ​രു​മ​ക്ക​ൾ: മ​നു, ഉ​ണ്ണി​മാ​യ.