ഞാ​റ്റു​വേ​ല ച​ന്ത​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 22, 2021 11:44 PM IST
ക​ഴ​ക്കൂ​ട്ടം: ന​ടീ​ൽ കാ​ല​ത്തി​നു ആ​രം​ഭം കു​റി​ച്ചു​കൊ​ണ്ട് ഞാ​റ്റു​വേ​ല ച​ന്ത​ക​ളു​ടെ ഉ​ദ്ഘാ​ട​നം കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ച ു. ക​ർ​ഷ​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഗു​ണ​മേ​ന്മ​യു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് ഞാ​റ്റു​വേ​ല ച​ന്ത​ക​ൾ നാ​ടെ​ങ്ങും സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ണ്ടൂ​ർ​ക്കോ​ണം പ​ള്ളി​പ്പു​റം പാ​ട​ശേ​ഖ​ര​ത്തി​ൽ വ​ച്ച് ഞാ​റ്റു​വേ​ല ച​ന്ത​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ൽ. മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​ർ കൊ​ണ്ടു​വ​ന്ന വി​വി​ധ ന​ടീ​ൽ​വ​സ്തു​ക്ക​ൾ അ​ണ്ടൂ​ർ​കോ​ണ​ത്തെ ക​ർ​ഷ​ക​ർ​ക്ക് കൈ​മാ​റി കൊ​ണ്ടാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്.
ച​ട​ങ്ങി​ൽ കാ​ർ​ഷി​ക കേ​ര​ള​ത്തി​നാ​യി കൃ​ഷി​വ​കു​പ്പ് ഫാം ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ ത​യാ​റാ​ക്കി​യ ഞാ​റ്റു​വേ​ല ക​ല​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​പ്ര​സാ​ദ് മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യ എം.​ജ​ലീ​ൽ, അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ജി​ദ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഉ​നൈ​സ അ​ൻ​സാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പു​ഷ്പ വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​രി, കൃ​ഷി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ സോ​ണി​യ മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.