ഒാ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ൽ വാ​യ​നാ വാ​രാ​ഘോ​ഷം
Monday, June 21, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: ഒാ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗ​വും ലൈ​ബ്ര​റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​യ​നാ വാ​രാ​ഘോ​ഷം ക​വി​ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​വി​ക​ത​യു​ടെ ന​ന്മ​ക​ൾ ന​ഷ്ട​പ്പെ​ട്ടു പോ​കാ​ത്ത​ത് പു​സ്ത​ക​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തു കൊ​ണ്ടാ​ണെ​ന്നും അ​ജ്ഞാ​ന​ത്തി​ന്‍റെ ത​മ​സി​നെ അ​ക​റ്റി അ​റി​വി​ന്‍റെ വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​മ്മെ ന​യി​ച്ച ദീ​പ​മാ​യി​രു​ന്നു പി.​എ​ൻ. പ​ണി​ക്ക​ര്‍ എ​ന്നും ആ ​ദീ​പം അ​ണ​യാ​തെ സൂ​ക്ഷി​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​വി​യും ഗു​രു​വാ​യൂ​ര്‍ ശ്രീ​കൃ​ഷ്ണ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി.​പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ര​ശ്മി ആ​ര്‍. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ല​യാ​ള വി​ഭാ​ഗം അ​ധ്യ​ക്ഷ​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​സി. ഉ​ദ​യ​ക​ല, മാ​ഗ്ദ​ലി​ൻ സേ​വ്യ​ര്‍, ദേ​വി​കാ മോ​ഹ​ന്‍, അ​ലീ​ന ജ​യിം​സ്, ലൈ​ബ്രേ​റി​യ​ന്‍ സി​സ്റ്റ​ര്‍ നാ​ൻ​സി വാ​റ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.