കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ഒ.​എ​സ്.​അം​ബി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി
Saturday, May 8, 2021 11:49 PM IST
ആ​റ്റി​ങ്ങ​ൽ: വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ൽ നി​യു​ക്ത എം​എ​ൽ​എ ഒ.​എ​സ്.​അം​ബി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി.​ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ച്ച ഡ​യാ​ലി​സി​സ് മ​ന്ദി​ര​ത്തി​ലെ സ​ജീ​ക​ര​ണ​ങ്ങ​ളും എം​എ​ൽ​എ വി​ല​യി​രു​ത്തി.​ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​എ​സ്. കു​മാ​രി, വൈ​സ് ചെ​യ​ർ​മാ​ൻ ജി.​തു​ള​സീ​ധ​ര​ൻ പി​ള്ള, ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​മ്യ സു​ധീ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം.​താ​ഹി​ർ, മു​ൻ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ്, കൗ​ൺ​സി​ല​ർ​മാ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ജ​സ്റ്റി​ൻ ജോ​സ് , ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.